ബിഗ് ബോസ് റിയാലിറ്റി ഷോ മുന്‍ മത്സരാര്‍ഥിയും പ്രശസ്ത തമിഴ് നടനുമായ കവിന് വിവാഹിതനായി. മോണിക്കാ ഡേവിഡ് ആണ് വധു.മോണിക്ക ഡേവിഡുമായുള്ള വിവാഹം ഓഗസ്റ്റ് 20 ഞായറാഴ്ച ചെന്നൈയില്‍ വച്ചാണ് നടന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഒരു സ്വകാര്യ […]