NEWS SPORTS ഗംഭീര തിരിച്ചുവരവ് നടത്തി ഗുസ്തി താരം നിഷ ദഹിയ; ഇനി ക്വാർട്ടര്‍ ഫൈനല്‍ Press Link August 5, 2024 0 പാരിസ്: വനിതാ ഗുസ്തിയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായി നിഷ ദഹിയ ക്വാർട്ടറിൽ കടന്നു. യൂറോപ്യൻ ചാമ്പ്യനായ യുക്രയ്‌നിന്റെ റിസ്ഖൊയ്‌ക്കെതിരെ 6 -4 എന്ന സ്കോറിനാണ് നിഷയുടെ വിജയം. ആദ്യ പീരിയഡിൽ 1-4 ന് പിറകിൽ നിന്ന നിഷ ദഹിയയെ രണ്ടാം പീരിയഡിൽ […]