അയര്‍ലന്‍ഡിൽ നിന്നും ‘കിംഗ് ഓഫ് കൊത്ത’യുടെ ആദ്യ റിവ്യൂ പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഓണം റിലീസ് ആയി ഓഗസ്റ്റ് 24 ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം അഭിലാഷ് ജോഷിയാണ്. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷിന്റെ സംവിധാന അരങ്ങേറ്റ ചിത്രം ബിഗ് ബജറ്റിലാണ് പൂര്‍ത്തിയാക്കപ്പെട്ടിരിക്കുന്നത്. […]

‘കിംഗ് ഓഫ് കൊത്ത’ ടീസറിന് ശേഷം അടിപൊളി ഡാന്‍സ് നമ്പര്‍ ദുല്‍ഖറിന്റെ ജന്മദിനമായ ജൂലൈ 28ന് പുറത്തുവരും

സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കിംഗ് ഓഫ് കൊത്തയുടെ പുതിയ അപ്‌ഡേറ്റ്. ടീസറിന് ശേഷം അടിപൊളി ഡാന്‍സ് നമ്പര്‍ ദുല്‍ഖറിന്റെ ജന്മദിനമായ ജൂലൈ 28ന് പുറത്തുവരും.റിതിക സിംഗ് ചുവടുവച്ച ഐറ്റം നമ്പറാണ് ഇത്. അഭിലാഷ് ജോഷി സംവിധാനം ചെയ്ത സിനിമയുടെ […]

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ‘കിംഗ് ഓഫ് കൊത്ത’യുടെ ടീസർ എത്തി

കൊച്ചി: ദുല്‍ഖര്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയില്‍ നിറഞ്ഞുനിന്ന ‘കിംഗ് ഓഫ് കൊത്ത’യുടെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. […]

‘കിംഗ് ഓഫ് കൊത്ത’ അപ്ഡേറ്റ്,കാത്തിരിക്കുന്ന ആക്ഷന്‍ എന്റര്‍ടെയ്നര്‍ ഒരുങ്ങുന്നു

ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷന്‍ എന്റര്‍ടെയ്നര്‍ ‘കിംഗ് ഓഫ് കൊത്ത’ഒരുങ്ങുകയാണ്. ജെയ്ക്സ് ബിജോയ് ഒരു അപ്ഡേറ്റ് കൈമാറി. ‘കെഒകെ’യുടെ പശ്ചാത്തല സ്‌കോറില്‍ ജോലി ചെയ്യുന്ന ജേക്സ് ബിജോയിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ […]

error: Content is protected !!
Verified by MonsterInsights