കിംഗ് ഓഫ് കൊത്ത റിലീസിന് ഇനി 5 നാളുകള്‍ കൂടി മാത്രം. ഓഗസ്റ്റ് 24ന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ പ്രചാരണ പരിപാടികള്‍ പുരോഗമിക്കുന്നു. കൊച്ചിയിലേക്ക് സംഘം ഞായറാഴ്ച എത്തും.കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ഓഡിയോ ലോഞ്ച്.ഞായറാഴ്ച വൈകിട്ട് ആറു മണിക്കാണ് […]