മലയാള ചിത്രം ‘ഒഴുകി, ഒഴുകി, ഒഴുകി’ കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുത്തു

കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് മലയാള ചിത്രം ‘ഒഴുകി, ഒഴുകി, ഒഴുകി’ തിരഞ്ഞെടുത്തു. 29-ാമത് മേള ഡിസംബര്‍ അഞ്ച് മുതല്‍ 12 വരെയാണ് നടക്കുന്നത്. സഞ്ജീവ് ശിവന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് മത്സരിക്കുന്നത്. ലോകത്തിന്റെ വിവിധ […]

കൊൽക്കത്ത രാജ്യാന്തര വിമാനത്താവളത്തിൽ വൻ തീപിടിത്തം

കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടുത്തം. സെക്യൂരിറ്റി ചെക് ഇൻ ഏരിയയിലാണ് തീപിടുത്തമുണ്ടായത്. തീ പിടുത്തത്തെ തുടർന്ന് യാത്രക്കാരെയും എയർലൈൻ ജീവനക്കാരെയും ഉടൻ ഒഴിപ്പിച്ചു. ബുധനാഴ്ച രാത്രി ഒമ്പതേകാലോടെയാണ് സംഭവം. ഫയര്‍ഫോഴ്സും മറ്റ് ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തീയണക്കാനുള്ള […]

error: Content is protected !!
Verified by MonsterInsights