ഷിംല: ഹിമാചല്‍പ്രദേശില്‍ വന്‍ ഉരുള്‍പൊട്ടല്‍. കുളുവിലുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. മണ്ണിനടിയില്‍ നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് സംശയം. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷാപ്പെടുത്താനായി ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനകളെ വിന്യസിച്ചിട്ടുണ്ട്. ഹിമാചല്‍പ്രദേശില്‍ അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം.കുളുവില്‍ […]
Tag: landslide in kinnaur himachal pradesh
ഹിമാചലിലെ മാണ്ഡിയിൽ ഉരുൾപൊട്ടൽ; രണ്ട് പേർ മരിച്ചു, 200ഓളം പേർ കുടുങ്ങിക്കിടക്കുന്നു
ഹിമാചൽപ്രദേശിലെ മാണ്ഡി ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ട് പേർ മരിച്ചു. പത്ത് വീടുകൾ ഒലിച്ചുപോയി. വിനോദസഞ്ചാരികളും നാട്ടുകാരും ഉൾപ്പെടെ 200 ഓളം പേർ കുടുങ്ങിക്കിടക്കുകയാണ്. മേഘവിസ്‌ഫോടനത്തെ തുടർന്ന് ഉരുൾപൊട്ടലുണ്ടാകുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സേളനിലും ഹാമിൽപുരിലുമാണ് ഉരുൾപൊട്ടലുണ്ടായത്. കനത്ത മഴയെ തുടർന്ന് മാണ്ഡി […]