ദുരന്തമായി പോളാര്‍ യാത്ര; മൺ തിട്ടയിലിടിച്ച് കപ്പല്‍

ഗ്രീന്‍ലാന്‍ഡ്: വന്‍ തുക ചെലവിട്ട് ടിക്കറ്റ് എടുത്ത ആഡംബര കപ്പലിലെ ഉല്ലാസയാത്ര ദുരിതമായി. മണല്‍ തിട്ടയിലിടിച്ച് കപ്പല്‍ നിന്നു കടലില്‍ കുടുങ്ങി ഇരുനൂറോളം യാത്രക്കാര്‍. ആര്‍ട്ടിക്കിലാണ് ആഡംബര കപ്പല്‍ കുടുങ്ങിയിട്ടുള്ളത്. അറോറ എക്സപ്ലോറേഷന്റെ ആഡംബര പോളാര്‍ യാത്രാ കപ്പലാണ് ഗ്രീന്‍ലാന്‍ഡിന് സമീപം […]

ലോകം ചുറ്റാനൊരുങ്ങി ക്രൂസ് കപ്പല്‍

ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂസ് കപ്പല്‍ ലോകം ചുറ്റാനൊരുങ്ങി. ഐക്കണ്‍ ഓഫ് ദ സീസ് എന്ന് പേരിട്ടിരിക്കുന്ന ഈ ക്രൂസ് കപ്പല്‍ നിരവധി പരീക്ഷണ യാത്രകള്‍ നടത്തിയ ശേഷമാണ് ലോകയാത്രയ്ക്കായി തയ്യാറെടുത്തിരിക്കുന്നത്. റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള […]

error: Content is protected !!
Verified by MonsterInsights