ഷെയ്ന്‍ നിഗവും സണ്ണി വെയ്‌നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് വേല. സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ആര്‍.ഡി.എക്‌സ് വിജയത്തിനുശേഷം ഷെയ്ന്‍ നിഗം എത്തുന്നു എന്നതാണ് ഒരു പ്രത്യേകത. നവംബര്‍ 10നാണ് സിനിമയുടെ റിലീസ്. ഒരു പോലീസ് കണ്‍ട്രോള്‍ റൂമിന്റെ […]
Tag: latest malayalam movies
‘ആര്‍ഡിഎക്‌സ്’: ഒടിടി അവകാശം വന്‍ തുകയ്ക്ക് സ്വന്തമാക്കി നെറ്റ്ഫ്‌ലിക്‌സ്
ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരാണ് നായകന്മാരായി എത്തുന്ന പുതിയ ചിത്രമാണ് ആര്‍ഡിഎക്‌സ്.കേന്ദ്ര കഥാപാത്രങ്ങളായ റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നതിന്റെ ചുരുക്കെഴുത്താണ് ആര്‍ഡിഎക്‌സ്.വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഫാമിലി ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ഓഗസ്റ്റ് […]
സമാറ ഓഗസ്റ്റ് നാലിന്, ട്രെയിലര്‍ പുറത്തിറങ്ങി
റഹ്‌മാന്റെ ‘സമാറ’റിലീസിന് ഒരുങ്ങുന്നു.ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി.ഓഗസ്റ്റ് നാലിന് മാജിക് ഫ്രെയിംസ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കും. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ക്രൈം ത്രില്ലറാണ് സിനിമ. റഹ്‌മാന്‍, ഭരത്,ബിനോജ് വില്ല്യ, സഞ്ജന ദിപു തുടങ്ങിയ താരങ്ങളാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നവാഗതനായ ചാള്‍സ് […]
ബിജുമേനോന്റെ പുത്തന്‍ സിനിമ ‘തുണ്ട്’
നടന്‍ ബിജുമേനോന്റെ പുതിയ ചിത്രമാണ് ‘തുണ്ട്’.നവാഗതനായ റിയാസ് ഷെരീഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആഷിഖ് ഉസ്മാന്‍ ആണ്.തല്ലുമാല,അയല്‍വാശി സിനിമകള്‍ക്ക് ശേഷം ആഷിഖ് ഉസ്മാന്‍’തുണ്ട്’ എന്ന സിനിമ നിര്‍മ്മിക്കുമ്പോള്‍ സിനിമ പ്രേമികള്‍ക്ക് പ്രതീക്ഷകള്‍ ഉണ്ട്. സംവിധായകന്‍ റിയാസും കണ്ണപ്പനും ചേര്‍ന്നാണ് […]