ചന്ദ്രനിൽ ഓക്‌സിജനും സൾഫറും : മറ്റ് മൂലകങ്ങളുടെ സാന്നിദ്ധ്യവും കണ്ടെത്തി; സ്ഥിരീകരിച്ച് ചാന്ദ്രയാൻ

ചന്ദ്രോപരിതലത്തിൽ സൾഫർ ഉൾപ്പെടെയുള്ള മൂലകങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയതായി സ്ഥിരീകരണം. ചന്ദ്രയാൻ-3 റോവർ പ്രഗ്യാനിലെ ലേസർ-ഇൻഡുസ്ഡ് ബ്രേക്ക്ഡൗൺ സ്പെക്ട്രോസ്‌കോപ്പ് (എൽഐബിഎസ്) ചന്ദ്രോപരിതലത്തിൽ നടത്തിയ പരിശോധനയിലാണ് ദക്ഷിണ ധ്രുവത്തിൽ സൾഫർ ഉൾപ്പെടെയുളള മൂലകങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. വസ്തുക്കളെ ലേസർ പൾസുകൾക്ക് വിധേയമാക്കിക്കൊണ്ടാണ് ഈ ശാസ്ത്രീയ […]

കെട്ടിടം പൊളിച്ചതില്‍ സിവില്‍ എന്‍ജിനീയര്‍മാരെ പരസ്യമായി മുഖത്തടിച്ച് മഹാരാഷ്ട്ര എംഎല്‍എ; വിവാദം

താനെ: കെട്ടിടം പൊളിച്ചതുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയെന്ന് ആരോപിച്ച് രണ്ട് സിവില്‍ എന്‍ജിനീയര്‍മാരെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി മുഖത്തടിച്ച വനിത എംഎല്‍എ വിവാദത്തില്‍. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. മീര ഭയന്ദര്‍ എംഎല്‍എ ഗീത ജെയിന്‍ ആണ് മീര ഭയന്ദന്‍ മുനിസിപ്പാലിറ്റിയിലെ രണ്ട് […]

error: Content is protected !!
Verified by MonsterInsights