ചൊവ്വയിൽ ഓക്സിജൻ ഉത്പാദിപ്പിച്ച മോക്സി‘മരം’;പ്രവർത്തനം അവസാനിപ്പിച്ചെന്ന് നാസ

മറ്റൊരു ഗ്രഹത്തിൽ ഓക്സിജൻ ഉത്പാദിപ്പിക്കാനുള്ള ശ്രമമായ മോക്സി പരീക്ഷണം പര്യവസാനത്തിലേക്ക്. ചൊവ്വയിലേക്ക് നാസ വിക്ഷേപിച്ച പെഴ്സിവീയറൻസ് റോവറിന്റെ അനേകം ശാസ്ത്ര അന്വേഷണങ്ങളിൽ ഒന്നാണ് മോക്സി. ചൊവ്വയിൽ നിന്നു തന്നെ ഓക്സിജൻ ഉത്പാദിപ്പിക്കുക എന്നതാണ് ഇതിന്റെ ദൗത്യം. രണ്ടുവർഷത്തിലേറെയായി ചൊവ്വയിൽ പ്രവർത്തിക്കുന്ന മോക്സി […]

ചൊവ്വയുടെ ഭാവി മനുഷ്യ പര്യവേക്ഷണത്തിലേക്കുള്ള നിർണായക നീക്കം; റോവറിലെ ഓവന് സമാനമായ ഉപകരണത്തിലൂടെ ഓക്‌സിജൻ ഉത്പാദിപ്പിച്ചു; ഇത് ചരിത്ര നേട്ടം

ചൊവ്വയിലെ നിർണായക ചുവടുവെയ്പ്പിൽ വിജയക്കൊടി പാറിച്ച് നാസ. റോവറിലെ ഓവന്റെ വലിപ്പമുള്ള യന്ത്രം ഉപയോഗിച്ച് ചൊവ്വയിൽ വിജയകരമായി ഓക്‌സിജൻ ഉത്പാദിപ്പിച്ച് നാസ. ഒരു മൈക്രോവേവ് ഓവനോളം മാത്രം വലിപ്പമുള്ള ഈ ഉപകരണം 2021-ലാണ് ചൊവ്വയിൽ വിക്ഷേപിക്കുന്നത്. അന്ന് മുതൽ പെർസെവറൻസ് റോവർ […]

error: Content is protected !!
Verified by MonsterInsights