ഏഴടി ഉയരമുള്ള അന്യഗ്രഹ ജീവികളെ കണ്ടെന്ന് പെറുവിലെ നാട്ടുകാര്‍. ഇവര്‍ ആളുകളുടെ മുഖം തിന്നുന്നവരാണെന്നും ആക്രമിക്കുന്നു എന്നും നാട്ടുകാര്‍ പറയുന്നു. വലിയ തലയും വെള്ളി നിറവുമാണ് ഈ അന്യഗ്രഹ ജീവികളെന്ന് നാട്ടുകാര്‍ പറയുന്നു. കറുത്ത നിറത്തിലുള്ള മുഖാവരണവും ഇവര്‍ ധരിച്ചിരിക്കുന്നു. ജൂലായ് […]