കമ്മ്യൂണിസ്റ്റുകാരനായ വട്ടക്കുട്ടേല്‍ ചേട്ടായിയുടെയും മകന്‍ ബെന്നിയുടേയും അവന്‍ ഇഷ്ടപ്പെടുന്ന പൊന്നില പെണ്‍കുട്ടിയുടെയും കഥയാണ് ‘തീപ്പൊരി ബെന്നി’പറയുന്നത്. അര്‍ജുന്‍ അശോകനും ജഗദീഷും നിറഞ്ഞുനില്‍ക്കുന്ന ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്. അച്ഛനും മകനുമായി ഇരുവരും വേഷമിടുന്നു.നായിക കഥാപാത്രമായി ‘മിന്നല്‍ മുരളി’ ഫെയിം ഫെമിന ജോര്‍ജ്ജുമെത്തുന്നു. ഈ മാസം […]
Tag: maaveeran official trailer
ശിവകാര്‍ത്തികേയൻ ചിത്രം ‘മാവീരൻ’ ട്രെയിലര്‍
ശിവകാര്‍ത്തികേയൻ സ്വന്തം ബാനറില്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ‘മാവീരൻ’. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘മാവീരൻ’ ജൂലൈ 14ന് ആണ് തിയറ്ററുകളില്‍ എത്തുകയെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. ഭരത് ശങ്കറാണ് ചിത്രത്തിന്റെ […]