ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉടമകൾക്ക് ഭീഷണിയായി ഗൂഗിൾ പ്ലേസ്റ്റോറിൽ രണ്ട് സ്​പൈവെയർ ആപ്പുകൾ കടന്നുകൂടിയിട്ടുണ്ടെന്ന് സൈബർ സുരക്ഷാ കമ്പനിയായ CYFIRMA യിലെ ഗവേഷകർ. സെക്യൂരിറ്റി ഇൻഡസ്ട്രി എന്ന ​ഡെവലപ്പറുടെ പേരിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന nSure Chat, iKHfaa VPN എന്നീ ആപ്പുകൾ അ‌പകടകാരികളാണ് […]