ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുളള ഓഫ്റോഡറായ മഹീന്ദ്ര ഥാര്‍നു ഇലക്ട്രിക് പതിപ്പ് വരുന്നു. മഹീന്ദ്ര വിഷന്‍ Thar. e ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നടന്ന ഫ്യൂച്ചര്‍സ്കേപ്പ് ഇവന്റിലാണ് അവതരിപ്പിച്ചിത്. INGLO-P1 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ്, പുതിയ ഇലക്ട്രിക് മോഡലും വരുന്നത്, അത് കൊണ്ട് തന്നെ […]
Tag: mahindra electric
മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്യുവി ഥാറിന്റെ ഇലക്ട്രിക് മോഡല്‍ വരുന്നു
ലൈഫ്സ്റ്റൈല്‍ എസ്.യു.വിയായ മഹീന്ദ്ര ഥാര്‍ ഇലക്ട്രിക് കരുത്തില്‍ എത്തുമെന്ന് ഉറപ്പായി. മഹീന്ദ്ര തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. വരുന്ന ഓഗസ്റ്റ് 15ന് സൗത്ത് ആഫ്രിക്കയിലെ കേപ്പ് ടൗണില്‍ ‘ഫ്യൂച്ചര്‍സ്കേപ്പ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍, ഥാറിന്റെ ഇലക്ട്രിക് വാഹന കണ്‍സെപ്റ്റ് അവതരിപ്പിക്കുമെന്ന […]