വാർഷിക ശമ്പളം 1.2 കോടി, ജോലി 1 മണിക്കൂർ ; ഗൂഗിളിലെ ഭാഗ്യവാൻ

വിശ്രമമില്ലാതെ പണിയെടുത്താലും ജീവിച്ചുപോകാൻ പണം തികയാറില്ലെന്നു പറയുന്നവരുടെ കഥകളാണു നാം കേൾക്കാറുള്ളത്. എന്നാൽ, ദിവസവും ഒരു മണിക്കൂർ മാത്രം ജോലി ചെയ്ത് കോടിയിലേറെ രൂപ സമ്പാദിക്കാനായാലോ? ഗൂഗിളിലെ ഒരു സോഫ്‌റ്റ്‌വെയർ എൻജിനീയറാണ് ഈ ഭാഗ്യവാൻ. ഫോർച്യൂണിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണു മിടുക്കനായ ഐടി […]

ഇതാണാമൾട്ടി മില്യണയർ ബേബി!

ജനിച്ച് രണ്ടു ദിവസം മാത്രമാണ് പ്രായം, 10.44 കോടി രൂപ വിലയുള്ള വീടും 52 കോടി രൂപയുമാണ് ഈ കുഞ്ഞിന് സ്വന്തമായത്. കോടീശ്വരനും വ്യവസായ പ്രമുഖനുമായ ബാരി ഡ്രിവിറ്റ്-ബാർലോയുടെ കുടുംബത്തിലാണ് ഈ പെൺകുഞ്ഞ് ജനിച്ചത്. ജനിച്ച് രണ്ട് ദിവസത്തിനുള്ളിൽ ദശലക്ഷക്കണക്കിന് വിലമതിക്കുന്ന […]

error: Content is protected !!
Verified by MonsterInsights