‘ദി കൗണ്ട് ഡൗണ്‍ ബിഗിന്‍’; ‘മലൈക്കൊട്ടൈ വാലിബന്‍’ ജനുവരി 25ന് തിയറ്ററില്‍ എത്തും

സിനിമാപ്രേമികള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍.ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ച് അണിയറപ്രവര്‍ത്തകര്‍. ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് റിലീസ് അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ചിത്രം 2024 ജനുവരി 25ന് തിയറ്ററില്‍ എത്തും. റിലീസ് […]

‘മലൈക്കോട്ടൈ വാലിബ’ന്റെ അപ്ഡേറ്റ് നാളെ എത്തുമെന്ന് മോഹൻലാൽ; ആരാധകർ ആവേശത്തിൽ

സിനിമാപ്രേമികളില്‍ ഒട്ടാകെ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് മോഹന്‍ലാല്‍ മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകനായി മോഹന്‍ലാല്‍ ആദ്യമായി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. പ്രഖ്യാപന സമയം മുതല്‍ പുതിയ അപ്ഡേറ്റുകള്‍ക്കായി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രവുമാണ് ഇത്. ലിജോയുടെ […]

error: Content is protected !!
Verified by MonsterInsights