ഇത്രയും ഹോട്ട് ലുക്കില്‍ മുന്‍പൊന്നും കണ്ടിട്ടില്ല; സാരിയില്‍ ഞെട്ടിച്ച് സ്രിന്റ

അതീവ ഹോട്ട് ലുക്കില്‍ നടി സ്രിന്റ. സാരിയില്‍ ഗ്ലാമറസായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. താരത്തിന്റെ വസ്ത്രധാരണവും ആഭരണങ്ങളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സമീപകാലത്ത് തന്റെ ഒട്ടേറെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ സ്രിന്റ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. 1983 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ […]

സാരിയില്‍ ഹോട്ട് ലുക്കില്‍ നിമിഷ, നടിയുടെ ചിത്രങ്ങള്‍ കാണാം

മലയാളികളുടെ മലയാളികളുടെ മനസ്സില്‍ വളരെ പെട്ടെന്ന് തന്നെ ഇടം നേടാന്‍ നടി നിമിഷ സജയന് ആയി. ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകള്‍ നടത്താറുള്ള താരം സാരിയിലുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചു. നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. സാരിയില്‍ അതിമനോഹരിയായി […]

ദാവണിയില്‍ അതിസുന്ദരിയായി ഗായത്രി അരുണ്‍

പരസ്പരം എന്ന സീരിയലിലൂടെ ദീപ്തി ഐപിഎസ്സായി കുടുംബപ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ഗായത്രി അരുണ്‍. തുടക്കം സീരിയലിലാണെങ്കിലും സിനിമകളിലാണിപ്പോള്‍ ഗായത്രി സജീവമായിട്ടുള്ളത്. അവതാരകയായും പ്രേക്ഷകരുടെ മനസ്സ് കീഴടക്കാന്‍ ഗായത്രിക്ക് കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് എന്നാലും ന്റെളിയാ. സോഷ്യല്‍ മീഡിയയില്‍ […]

ലിയോണ, പുതിയ ചിത്രങ്ങള്‍ കാണാം

നടന്‍ ലിഷോയിയുടെ മകളാണ് ലിയോണ. 1991 ഏപ്രില്‍ 26ന് ജനിച്ച നടിക്ക് 32 വയസ്സാണ് പ്രായം.  ലിഷോയുടേയും ബിന്ദുവിന്റെയും മകളായ ലിയോണ തൃശ്ശൂര്‍ സ്വദേശിയാണ്.2012ല്‍ പുറത്തിറങ്ങിയ കലികാലം എന്ന ചിത്രത്തിലൂടെയാണ് തുടക്കം.ജവാന്‍ ഓഫ് വെള്ളിമല ,ആന്‍മരിയ കലിപ്പിലാണ് തുടങ്ങിയ ചിത്രങ്ങളിലൂടെ കൂടുതല്‍ […]

ഗ്ലാമറസായി നടി പാര്‍വതി അയ്യപ്പദാസ്

സോഷ്യല്‍ മീഡിയയില്‍ ഒരു താരം തന്നെയാണ് പാര്‍വതി അയ്യപ്പദാസ്. വെബ് സീരീസുകളിലുടെ ഉപ്പും മുളകും എന്ന പരിപാടി വരെ എത്തിനില്‍ക്കുകയാണ് നടി. പത്തനംതിട്ട കോന്നി സ്വദേശിയായ പാര്‍വതിയുടെ അഭിനയ മോഹമാണ് സൂപ്പര്‍ ശരണ്യ പോലുള്ള സിനിമകളിലേക്ക് നടിയെ എത്തിച്ചത്. ടിക് ടോക്കിലൂടെ തുടങ്ങിയ […]

മഡോണയുടെ കിടിലന്‍ ചിത്രങ്ങള്‍

കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി മഡോണ സെബാസ്റ്റ്യന്‍. സ്ലീവ് ലെസ് ഗൗണില്‍ ഗ്ലാമറസായാണ് മഡോണയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമത്തിലെ സെലിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികളുടെ […]

error: Content is protected !!
Verified by MonsterInsights