നൂറുവര്‍ഷത്തെ ആര്‍എസ്എസിന്റെ ചരിത്രവുമായി ‘വണ്‍ നേഷന്‍’; സംവിധാനം പ്രിയദര്‍ശന്‍ അടക്കം 6 പേർ

രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ചരിത്രം പറയുന്ന സീരിസ് അണിയറയില്‍ ഒരുങ്ങുന്നു. 2025 ല്‍ ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സീരിസ് ഒരുക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാക്കളായ ആറ് സംവിധായകരാണ് ഈ സീരിസ് ഒരുക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍സ് […]

‘ഒറ്റമരം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ബിനോയ് വേളൂര്‍ സംവിധാനം ചെയ്യുന്ന ‘ഒറ്റമരം’ എന്ന സിനിമയുടെ ആദ്യ പോസ്റ്റര്‍, പ്രശസ്ത സംവിധായകന്‍ ജോഷി മാത്യു റിലീസ് ചെയ്തു. സൂര്യ ഇവന്റ് ടീമിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ഒക്ടോബര്‍ 16ന് കോട്ടയം ചില്‍ഡ്രന്‍സ് ലൈബ്രറിയുടെ രാഗം ഓഡിറ്റോറിയത്തില്‍ വൈകിട്ട് അഞ്ചിനു […]

സൈജു കുറുപ്പും തന്‍വി റാമും കേന്ദ്രകഥാപാത്രങ്ങളാവുന്ന ‘അഭിലാഷം’ ഷൂട്ടിങ്ങ് ആരംഭിച്ചു

ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന അഭിലാഷം എന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട്ടെ മുക്കത്ത് ആരംഭിച്ചു. സെക്കന്റ് ഷോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്‍ സരിഗ ആന്റണി, ശങ്കര്‍ ദാസ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മലബാറിന്റെ പശ്ചാത്തലത്തില്‍ ഹൃദയസ്പര്‍ശിയായ ഒരു പ്രണയകഥ തികച്ചും […]

ഒന്നരക്കോടി ചെലവിട്ട് ക്ലൈമാക്‌സ് ഫൈറ്റ്, സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം ‘ജെഎസ്‌കെ’ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്,പുതിയ വിവരങ്ങള്‍

സുരേഷ് ഗോപി അനുപമ പരമേശ്വരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രവീണ്‍ നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജെഎസ്‌കെ’ഒരുങ്ങുകയാണ്. അഡ്വക്കേറ്റ് ഡേവിഡ് അബേല്‍ ഡോണോവന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.അനുപമ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത് ഈ ചിത്രത്തിലൂടെയാണ്. നടന്റെ കരിയറിലെ 255-മത്തെ സിനിമയില്‍ […]

ഐഎഫ്എഫ്കെയിൽ ‘കാതൽ : ദ കോർ’ പ്രദർശനത്തിന്; മത്സര വിഭാഗത്തിൽ രണ്ട് മലയാള ചിത്രങ്ങൾ

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘കാതൽ:ദ കോർ’ പ്രദർശനത്തിന് എത്തുന്നു. ഇരുപത്തി എട്ടാമത് ഐഎഫ്എഫ്കെയിലാണ് ചിത്രം പ്രദർശിപ്പിക്കുക. മലയാളം സിനിമ ടുഡേ എന്ന വിഭാ​ഗത്തിൽ പ്രദർശിപ്പിക്കുന്ന കാതലിന്റെ സംവിധാനം ജിയോ ബേബി ആണ്. ചലച്ചിത്ര മേള മത്സര വിഭാഗത്തിലേക്ക് രണ്ട് […]

കാത്തിരിക്കാന്‍ കാരണമുള്ള സിനിമ, ജോജുവിന്റെ പുലിമുടിയിലെ പുതിയ ഗാനം പുറത്തിറങ്ങി

ജോജുവിനെ നായകനാക്കി എ.കെ. സാജന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ചിത്രമാണ് പുലിമട. തമിഴ് നടി ഐശ്വര്യ രാജേഷ് നായികയായെത്തുന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഒക്ടോബര്‍ 26നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തും . ഇപ്പോഴിതാ സിനിമയിലെ പുതിയ ഗാനം പുറത്തു വന്നിരിക്കുകയാണ്. […]

ആസിഫിനൊപ്പം സൈജു കുറുപ്പ്, ‘എ രഞ്ജിത്ത് സിനിമ’ വരുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ആസിഫ് അലി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘എ രഞ്ജിത്ത് സിനിമ’.നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സൈജു കുറുപ്പ്,ആന്‍സണ്‍ പോള്‍, രഞ്ജി പണിക്കര്‍, നമിത പ്രമോദ്, ഹന്നാ റെജി കോശി, ജൂവല്‍ മേരി, […]

ഒക്ടോബര്‍ ആദ്യവാരം തിയറ്ററുകളിലേക്ക്, ‘ഇമ്പം’ ടീസര്‍ കണ്ടോ ?

ലാലു അലക്‌സ് ,ദീപക് പറമ്പോള്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഇമ്പത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ബ്രോ ഡാഡി’ എന്ന ചിത്രത്തിന് ശേഷം ലാലു അലക്സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ കൂടിയാണിത്. ഒക്ടോബര്‍ ആദിവാരം പ്രദര്‍ശനത്തിന് എത്തുന്ന സിനിമയുടെ […]

പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ സണ്ണിയുടെ ‘വേല’ വരുന്നു

ഷെയ്ന്‍ നിഗം, സണ്ണി വെയ്ന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് വേല.സിന്‍-സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ ജോര്‍ജ് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഓഫ് കൊത്ത സിനിമയ്‌ക്കൊപ്പം റിലീസ് […]

മധുര മനോഹര മോഹം ഒ.ടി.ടിയിലേക്ക്; ഓഗസ്റ്റ് 25ന്

പ്രശസ്ത കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ സ്റ്റെഫി സേവ്യറിന്റെ സംവിധാന രംഗത്തേക്കുള്ള അരങ്ങേറ്റ ചിത്രമാണ് മധുര മനോഹര മോഹം. കോമഡി ഡ്രാമ വിഭാഗത്തില്‍ പെട്ട ചിത്രം തിയറ്ററുകളിലെത്തിയത് ജൂണ്‍ 16 ന് ആയിരുന്നു.ഇപ്പോള്‍ ചിത്രം ഒടിടി റിലീസിന് […]

error: Content is protected !!
Verified by MonsterInsights