ബിനോയ് വേളൂര്‍ സംവിധാനം ചെയ്യുന്ന ‘ഒറ്റമരം’ എന്ന സിനിമയുടെ ആദ്യ പോസ്റ്റര്‍, പ്രശസ്ത സംവിധായകന്‍ ജോഷി മാത്യു റിലീസ് ചെയ്തു. സൂര്യ ഇവന്റ് ടീമിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ഒക്ടോബര്‍ 16ന് കോട്ടയം ചില്‍ഡ്രന്‍സ് ലൈബ്രറിയുടെ രാഗം ഓഡിറ്റോറിയത്തില്‍ വൈകിട്ട് അഞ്ചിനു […]