മധുര മനോഹര മോഹം ഒ.ടി.ടിയിലേക്ക്; ഓഗസ്റ്റ് 25ന്

പ്രശസ്ത കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ സ്റ്റെഫി സേവ്യറിന്റെ സംവിധാന രംഗത്തേക്കുള്ള അരങ്ങേറ്റ ചിത്രമാണ് മധുര മനോഹര മോഹം. കോമഡി ഡ്രാമ വിഭാഗത്തില്‍ പെട്ട ചിത്രം തിയറ്ററുകളിലെത്തിയത് ജൂണ്‍ 16 ന് ആയിരുന്നു.ഇപ്പോള്‍ ചിത്രം ഒടിടി റിലീസിന് […]

പുതിയ ചിത്രങ്ങളുമായി മിയ

സാരിയോട് പ്രത്യേക ഇഷ്ടമാണ് നടി ഷംന മിയക്ക്. ആ ഇഷ്ടത്തെക്കുറിച്ച് പലപ്പോഴും നടി പറയാറുണ്ട്. നിരവധി ഫോട്ടോഷൂട്ടുകള്‍ സാരിയില്‍ തന്നെ താരം ചെയ്യാറുണ്ട്. ഇപ്പോഴിതാ വീണ്ടും സാരിയില്‍ തിളങ്ങി മിയ. ഒരു ഇടവേളക്ക് ശേഷം ആസിഫ് അലിയും ബിജു മേനോനും തുല്യപ്രാധാന്യമുള്ള […]

error: Content is protected !!
Verified by MonsterInsights