നസ്‌ലിന്‍, മാത്യു തോമസ്, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി ജോസ് സംവിധാനം ചെയ്ത ചിത്രമാണ് 18 പ്ലസ്. ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റിലീസ് ആണ് ഇത്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ […]
കോമഡി എന്റര്‍ടെയ്‌നര്‍ ‘നെയ്മര്‍’ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു ഓഗസ്റ്റ് എട്ടിന് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ സിനിമ സ്ട്രീമിംഗ് ആരംഭിക്കും. പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. സുധി മാഡിസണ്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘നെയ്മര്‍’ മെയ് 12ന് റിലീസ് ചെയ്തു. നസ്ലെന്‍, മാത്യു […]