ENTERTAINMENT ‘ജോ ആന്‍ഡ് ജോ’ ടീമിന്റെ മടങ്ങിവരവ്,’18 പ്ലസ്’ ഉടന്‍ തിയേറ്ററുകളിലേക്ക് Press Link June 9, 2023 0 ജോ ആന്‍ഡ് ജോ എന്ന സിനിമയ്ക്ക് ശേഷം നസ്ലെന്, മാത്യു തോമസ്, നിഖില വിമല്‍ എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 18 പ്ലസ്.മാറ്റം ഒഴിവാക്കാനാവാത്തതാണ് എന്ന ടാഗ് ലൈനിലാണ് സിനിമ ഒരുങ്ങുന്നത്. […]