ലാലു അലക്‌സിന്റെ ‘ഇമ്പം’ എന്ന സിനിമയുടെ ട്രയ്‌ലര്‍ പുറത്തുവന്നു

ശ്രീജിത്ത് ചന്ദ്രന്റെ സംവിധാനത്തില്‍ ലാലു അലക്‌സ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ഇമ്പം’ എന്ന സിനിമയുടെ ട്രയ്‌ലര്‍ പുറത്തുവന്നു. ബ്രോ ഡാഡി എന്ന ചിത്രത്തിന് ശേഷം ലാലു അലക്സ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ഇമ്പം മീര വാസുദേവ്, ദര്‍ശന സുദര്‍ശന്‍, ഇര്‍ഷാദ്, […]

ലോകത്തെ ആദ്യ സംഭാഷണരഹിത സര്‍വൈവല്‍ മൂവി ‘ജൂലിയാന’; ട്രെയിലർ പുറത്ത്

ലോകസിനിമയില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ‘സര്‍വൈവല്‍ ത്രില്ലര്‍’ എന്ന അവകാശവാദവുമായി മലയാളി സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി. ‘ജൂലിയാന’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. മികച്ച പ്രേക്ഷകാഭിപ്രായമാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിക്കുന്നത്. പെന്‍ ആൻഡ് പേപ്പര്‍ ക്രിയേഷന്‍സും ബാദുഷ ഫിലിംസും ചേര്‍ന്നു നിർമിക്കുന്ന […]

error: Content is protected !!
Verified by MonsterInsights