‘ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍’; മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്ക്വാഡ്’ ട്രെയ്‍ലര്‍ പുറത്ത്

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം കണ്ണൂര്‍ സ്ക്വാഡിന്റെ ട്രെയ്‍ലര്‍ റിലീസ് ആയി. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ട്രെയ്‍ലര്‍ അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന നാലാമത്തെ […]

‘ബസൂക്ക’ പൂര്‍ത്തിയാക്കി മമ്മൂട്ടി

‘ബസൂക്ക’ എന്ന ചിത്രത്തിലെ തന്റെ ഭാഗം പൂര്‍ത്തിയാക്കി മമ്മൂട്ടി. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനം. ഡിനോ ഡെന്നിസിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ക്രൈം ഡ്രാമ ജോണറില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഏറ്റം നൂതനമായ ഒരു പ്രമേയമായ ചിത്രത്തില്‍ നിരവധി ഗെറ്റപ്പുകളിലൂടെയാണ് […]

മമ്മൂട്ടിയുടെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് മലയാളികൾ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ സിനിമാസ്വാദകർക്ക് സമ്മാനിച്ചത് ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും അഭിനയിച്ച് മമ്മൂട്ടി കസറി. സമീപകാലത്ത് വ്യത്യസ്തയാർന്ന കഥാപാത്രങ്ങളിലൂടെ കേരളക്കരയെ അമ്പരപ്പിച്ച് കൊണ്ടേയിരിക്കുന്ന ഈ […]

40 കോടി ബജറ്റില്‍ 120 ദിവസത്തെ ചിത്രീകരണം,ടൊവിനോ തോമസും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളില്‍, ‘നടികര്‍ തിലകം’ വരുന്നു

ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ‘നടികര്‍ തിലകം’ ചിത്രത്തില്‍ ടൊവിനോ തോമസും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 40 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. 120 ദിവസത്തെ ഷൂട്ടുണ്ട്. 2024ല്‍ പ്രദര്‍ശനത്തിന് എത്തും. ബാല എന്ന […]

error: Content is protected !!
Verified by MonsterInsights