വരിക്കാശ്ശേരി മന കാണാന്‍ പോകുന്ന യാത്രക്കാര്‍ക്ക് നിരാശപ്പെടേണ്ടി വരും. ഒരു മമ്മൂട്ടി ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ സ്ഥലം. മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന് സംവിധാനം ചെയ്യുന്ന ഭ്രമയുഗം എന്ന സിനിമയാണ് വരിക്കാശ്ശേരി മനയില്‍ ചിത്രീകരിക്കുന്നത്. ഇക്കാരണത്താലാണ് വരിക്കാശ്ശേരി മനയിലേക്ക് കാഴ്ചക്കാരെ പ്രവേശിപ്പിക്കാത്തത്. […]
Tag: mammooty bramayugam
Bhramayugam: ഭ്രമയുഗം മലയാളം കാണാൻ പോകുന്ന ഏറ്റവും റിസ്കുള്ള പരീക്ഷണം, മമ്മൂട്ടി വില്ലൻ വേഷത്തിലെത്തുന്ന ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിലെന്ന് സൂചന
മലയാളസിനിമയുടെ കുലപതിയായ മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമായ ഇന്ന് സമൂഹമാധ്യമങ്ങളില്‍ തീ പടര്‍ത്തികൊണ്ടാണ് താരത്തിന്റെ പുതിയ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത്. കറപുരണ്ട പല്ലുകളും കണ്ണുകളില്‍ ക്രൂരതയും നിഗൂഡതയും ജനിപ്പിച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി. പഴയ യക്ഷിയുടെയും മന്ത്രവാദത്തിന്റെയുമെല്ലാം പശ്ചാത്തലത്തിലൊരുങ്ങുന്ന […]
ഭ്രമയുഗത്തില്‍ മമ്മൂട്ടി ക്രൂരനായ ദുര്മന്ത്രിവാദി? ചിത്രീകരണം പുരോഗമിക്കുന്നു
മലയാളസിനിമയില്‍ സമീപകാലത്തായി യുവ സംവിധായകര്‍ക്കൊപ്പം കൗതുകമുയര്‍ത്തുന്ന സിനിമകളിലാണ് മെഗാതാരം മമ്മൂട്ടി അഭിനയിക്കുന്നത്. സമീപകാലത്ത മമ്മൂട്ടിയുടേതായി റിലീസ് ചെയ്ത ഭീഷ്മപര്‍വ്വം, പുഴു,നന്‍പകല്‍ മയക്കം, റോഷാക്ക് എന്നീ സിനിമകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളായിരുന്നു. അണിയറയില്‍ ഒരുങ്ങുന്ന കാതല്‍,ബസൂക്ക,കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങളില്‍ അധികവും പുതുമുഖ […]