ഇത്തവണ ലോകസുന്ദരി മത്സരത്തിന് വേദിയാകാന്‍ കശ്മീര്‍ ഒരുങ്ങുന്നു. ചൊവ്വാഴ്ച ശ്രീനഗറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സംഘാടകര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 140 രാജ്യങ്ങളില്‍നിന്നുള്ള സുന്ദരിമാര്‍ മത്സരത്തിന്റെ ഭാഗമാകുമെന്ന് മിസ് വേള്‍ഡ് സിഇഒ ജൂലിയ എറിക് മോര്‍ലി അറിയിച്ചു. പോളണ്ടുകാരി കരോലിന ബിയലാവ്സ്കിയാണ് നിലവിലെ മിസ് […]