രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി പരമ്പരാഗത ഐസിഇ എഞ്ചിൻ കാറുകൾ നിർത്തലാക്കാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോര്‍ട്ട്. മാരുതി സുസുക്കി ഐസി-എഞ്ചിൻ കാറുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കാൻ ഒരുങ്ങുകയാണെന്നും 2030 ഓടെ ഹൈബ്രിഡുകൾ, ഇവികൾ, സിഎൻജി മോഡലുകൾ കൂടാതെ കംപ്രസ്ഡ് ബയോ […]