പെട്രോള്‍ കാറുകള്‍ നിര്‍ത്തലാക്കാൻ മാരുതി! ഇനി വെറും ആറുവര്‍ഷം മാത്രം! തലയില്‍ കൈവച്ച് ഫാൻസ്!

രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി പരമ്പരാഗത ഐസിഇ എഞ്ചിൻ കാറുകൾ നിർത്തലാക്കാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോര്‍ട്ട്. മാരുതി സുസുക്കി ഐസി-എഞ്ചിൻ കാറുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കാൻ ഒരുങ്ങുകയാണെന്നും 2030 ഓടെ ഹൈബ്രിഡുകൾ, ഇവികൾ, സിഎൻജി മോഡലുകൾ കൂടാതെ കംപ്രസ്ഡ് ബയോ […]

550 കിമി മൈലേജുമായി മാരുതി ബ്രെസ

മാരുതി സുസുക്കി തങ്ങളുടെ പുതിയ ഇലക്ട്രിക് എസ്‌യുവിയായ മാരുതി സുസുക്കി ബ്രെസയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായിട്ടാണ് മാരുതി സുസുക്കി ബ്രെസ ഇവിയെ അവതരിപ്പിക്കുന്നതെന്നും വരാനിരിക്കുന്ന മാരുതി സുസുക്കി ബ്രെസ്സ ഇലക്ട്രിക് […]

error: Content is protected !!
Verified by MonsterInsights