മരുന്ന്‌ പരീക്ഷണങ്ങളില്‍ ഇന്ത്യക്കാരെ അമിതമായി ഉപയോഗിക്കുന്നതായി പഠനം

പുതിയ മരുന്നുകള്‍ക്കായുള്ള രാജ്യാന്തര ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ഇന്ത്യക്കാരെ അമിതമായി ഉപയോഗപ്പെടുത്തുന്നതായി കണ്ടെത്തല്‍. ചില കേസുകളില്‍ ആകെ വോളന്റിയര്‍മാരുടെ 60 ശതമാനത്തിലധികം ഇന്ത്യക്കാര്‍ തന്നെയാകാറുണ്ടെന്ന്‌ പിഎല്‍ഒഎസ്‌ വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം വെളിപ്പെടുത്തുന്നു. ബെംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ബയോഇന്‍ഫര്‍മാറ്റിക്‌സ്‌ ആന്‍ഡ്‌ അപ്ലൈഡ്‌ […]

എനെര്‍ജി ഡ്രിങ്കുകള്‍ ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്ന് പഠന റിപ്പോര്‍ട്ട്; എലികളില്‍ പരീക്ഷിച്ച് വിജയം കണ്ടത് ഇനി മനുഷ്യനില്‍ പരീക്ഷിക്കാന്‍ ഉറച്ച് ശാസ്ത്രലോകം

ഒട്ടുമിക്ക എനര്‍ജി ഡ്രിങ്കുകളിലും ചില ഭക്ഷണ പദാര്‍ത്ഥങ്ങളിലും കണ്ടു വരുന്ന ഒരു പദാര്‍ത്ഥമാണ് ടോറിന്‍. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍, ഇത് അവയുടെ ആയുസ്സ് വര്‍ദ്ധിപ്പിച്ചതായി കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. മാത്രമല്ല, പ്രായമാകുന്ന പ്രക്രിയ മന്ദീഭവിപ്പിക്കാനും ഇത് സഹായിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. മനുഷ്യ ശരീരത്തിലെ […]

error: Content is protected !!
Verified by MonsterInsights