പട്ടുപാവാടയില്‍ സുന്ദരിയായി മീനാക്ഷി

വീട്ടിലെ ഒരു അംഗത്തെ പോലെയാണ് നടിയും അവതാരകയുമായ മീനാക്ഷി അനൂപിനെ മലയാളികള്‍ നോക്കിക്കാണുന്നത്. 2014ല്‍ പുറത്തിറങ്ങിയ വണ്‍ ബൈ ടു എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി അഭിനയ ജീവിതം തുടങ്ങിയത്. നടിക്ക് രണ്ട് സഹോദരന്മാരാണ് ഉള്ളത്. ആദ്യത്തെ ആളുമായി ആറു വയസ്സിന്റെയും രണ്ടാമത്തെ […]

സഭ്യമല്ലാത്ത രീതിയില്‍ പ്രചരിക്കുന്ന ചിത്രവുമായി യാതൊരു ബന്ധവുമില്ല: കുറിപ്പുമായി മീനാക്ഷി

തന്റെ പേരില്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സഭ്യമല്ലാത്ത ചിത്രങ്ങള്‍ വ്യാജമെന്ന് വ്യക്തമാക്കി ബാലതാരം മീനാക്ഷി. അത്ര സഭ്യമല്ല എന്ന് കരുതാവുന്ന തരത്തിലുള്ള വസ്ത്രധാരണത്തോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രവുമായി യാതൊരുവിധ ബന്ധവുമില്ലെന്നും ഇതിനെതിരെ നിയമപടികൾ സ്വീകരിക്കുമെന്നും മീനാക്ഷി ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. മീനാക്ഷിയുടെ […]

error: Content is protected !!
Verified by MonsterInsights