ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോജക്‌ടുകള്‍ക്ക് ശബ്ദം നല്‍കാനായി ഹോളിവുഡ് താരങ്ങള്‍ക്ക് മെറ്റ പ്ലാറ്റ്‌ഫോം ദശലക്ഷക്കണക്കിന് ഡോളറുകള്‍ വാഗ്ദാനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി ഹോളിവുഡ് താരങ്ങളുടെ ശബ്ദം ഉപയോഗിക്കാനുള്ള അവകാശം സ്വന്തമാക്കുന്നതിനാണ് കമ്പനി പണം മുടക്കുന്നത്. ടെക് ഭീമൻ ജുഡി ഡെഞ്ച്, […]