മിൽമയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് വീണ്ടും അവസരം വന്നിരിക്കുന്നു.

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (KCMMF) – മിൽമ , അസിസ്റ്റന്റ് ഡയറി ഓഫീസർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു.ജോലിയുമായി ബന്ധപ്പെട്ട എല്ലാ വിശദവിവരങ്ങളും ആർക്കെല്ലാം അപേക്ഷിക്കാൻ തുടങ്ങിയ വിവരങ്ങളും താഴെ നൽകുന്നു പോസ്റ്റ് വായിക്കുക ശേഷം ജോലിക്ക് […]

നന്ദിനിയോട് തുറന്ന മത്സരത്തിനൊരുങ്ങി മിൽമ

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാരിന്‍റെ എതിര്‍പ്പ് അവഗണിച്ച് കേരളത്തില്‍ പാല്‍വിതരണം സജീവമാക്കുമെന്ന നന്ദിനിയുടെ പ്രഖ്യാപനത്തിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ മില്‍മ. കര്‍ണാടകയിലും തമിഴ്നാട്ടിലും ഔട്ട്​ലെറ്റുകള്‍ തുറക്കാനാണ് മില്‍മയുടെ തീരുമാനം. എന്നാല്‍ നന്ദിനിക്കുള്ള മറുപടിയായി ഇതിനെ കാണേണ്ടതില്ലെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി […]

error: Content is protected !!
Verified by MonsterInsights