പശ്ചിമ ബംഗാളിലെ പുര്‍ബ മേദിനിപൂര്‍, സൗത്ത് 24 പര്‍ഗാനാസ് ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ദുരന്തനിവാരണ സേനാ ഉദ്യോഗസ്ഥര്‍ ജാഗ്രതയില്‍ തുടരുകയാണ്. പ്രദേശത്ത് ആളുള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനെത്തുടര്‍ന്ന് പുര്‍ബ മേദിനിപൂര്‍ ജില്ലയിലെ ദിഘ-മന്ദാര്‍മണി തീരപ്രദേശങ്ങളില്‍ മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെ ഏഴ് […]