മൊറോക്കോയില്‍ ഭൂചലനത്തില്‍ മരണസംഖ്യ വീണ്ടും ഉയര്‍ന്നു

ഭൂകമ്പം തകര്‍ത്ത മൊറോക്കോയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ തുടരുന്നു. 2112 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. അറ്റ്‌ലസ് മലനിരകളോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഈ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തിപ്പെടാനായിട്ടില്ല. ഏറ്റവും അവസാനം ലഭിച്ച വിവരങ്ങള്‍ പ്രകാരം 2400 […]

മൊറോക്കോ ഭൂകമ്പം; മരണം 1000 പിന്നിട്ടു

ഉത്തരാഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ മറക്കാഷ് നഗര മേഖലയിലുണ്ടായ ഭൂകമ്പത്തിൽ മരണം 1037 കടന്നതായി ഔദ്യോഗിക മാധ്യമങ്ങൾ അറിയിച്ചു. 1000ലേറെ പേർക്കാണ് പരിക്കേറ്റത്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച രാത്രിയാണ് ഉണ്ടായത്. മൊറോക്കോക്ക് […]

മൊറോക്കോയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 296 മരണം

മൊറോക്കോയിൽ റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം. ഭൂകമ്പ​ത്തിൽ 296 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മറക്കാഷ് നഗരത്തിലാണ് രാജ്യത്തെ വിറപ്പിച്ച ഭൂകമ്പമുണ്ടായത്. 18.5 കിലോ മീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. രാത്രി 11:11ന് ഉണ്ടായ […]

error: Content is protected !!
Verified by MonsterInsights