ഏറ്റവും സാധരണായി ആളുകള്‍ ഉപയോഗിക്കുന്നതും ഒട്ടും സുരക്ഷിതല്ലാത്തതുമായ 10 ഓണ്‍ലൈന്‍ പാസ്സ് വേഡ് ഏതൊക്കെയാണന്ന് വെളുപ്പിടുത്തിയിരിക്കുകയാണ് സൈബര്‍ സുരക്ഷാ വിദഗ്ധരായ NordPass. ആ ലിസ്റ്റില്‍ നിങ്ങളുടെ ഓണ്‍ലൈന്‍ പാസ്സ് വേഡ് ഉണ്ടെങ്കില്‍ ഓര്‍ക്കുക നിങ്ങളുടെ വിവരങ്ങള്‍ ഒട്ടും സുരക്ഷിതമല്ല. ദശലക്ഷക്കണക്കിന് വ്യക്തികള്‍ […]