ഡൽഹിയിലെ പ്രമുഖ അഭിഭാഷകയുടെ അക്കൗണ്ടിൽ നിന്ന് നഷ്ടമായത് 50 ലക്ഷം, ഫോണിൽ മൂന്ന് മിസ്ഡ്കോൾ വന്നതിന് ശേഷം പണം നഷ്ടപ്പെടുകയായിരുന്നു. ഡൽഹിയിലെ എത്തിയ പരാതികളിൽ പറയുന്ന കാര്യങ്ങാളാണിത്. സ്മാർട്ട് ഫോൺ ഉപയോക്താക്കളെ ഭീതിയിലാഴ്ത്തിക്കൊണ്ടാണ് സിം സ്വാപ്പിംഗ് എന്ന പുതിയ തട്ടിപ്പിനെ കുറിച്ചുള്ള […]
Tag: most dangerous bugs around the world
കൊടുങ്കാറ്റിൽ രക്ഷതേടി ആട്ടിൻ പറ്റത്തെ കയറ്റിയത് കഞ്ചാവ് ഫാമിൽ, ഫിറ്റായി ആടുകൾ, തിന്നത് 100 കിലോ കഞ്ചാവ്
കൊടുങ്കാറ്റില്‍ നിന്ന് രക്ഷനേടാന്‍ ഗ്രീന്‍ ഹൌസില്‍ കയറ്റി നിര്‍ത്തിയതിന് പിന്നാലെ അപ്രതീക്ഷിത സ്വഭാവവുമായി ആട്ടിന്‍ പറ്റം. ഗ്രീസിലാണ് അപ്രതീക്ഷിത സംഭവങ്ങള്‍. സെപ്തംബര്‍ ആദ്യവാരം ഗ്രീസിനെ വലച്ച ഡാനിയേല്‍ കൊടുങ്കാറ്റില്‍ നിന്ന് രക്ഷ തേടാനാണ് ആട്ടിന്‍ പറ്റത്തെ ഇടയന്‍ സമീപത്തുണ്ടായിരുന്ന ഒരു ഗ്രീന്‍ […]
മൊബൈല്‍ ചാര്‍ജര്‍ കേബിളിന്റെ അറ്റം വായിലിട്ടു; ഷോക്കേറ്റ് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
ഉത്തരകന്നഡ ജില്ലയിലെ കാര്‍വാറില്‍ സ്വിച്ച്ബോര്‍ഡില്‍ കുത്തിയിട്ടിരുന്ന മൊബൈല്‍ ചാര്‍ജറിന്റെ അറ്റം വായിലിട്ട എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് വൈദ്യുതാഘാതമേറ്റ് മരിച്ചു. സിദ്ധരദഗ്രാമത്തിലെ സന്തോഷ്-സഞ്ജന ദമ്പതിമാരുടെ മകള്‍ സാനിധ്യയാണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തശേഷം സ്വിച്ച് ഓഫ് […]
കാമുകനെ കാണാൻ ഗ്രാമത്തിലെ വൈദ്യുതിബന്ധം വിഛേദിച്ച് യുവതി
രഹസ്യമായി കാമുകനെ കാണാൻ ഗ്രാമത്തിലെ വൈദ്യുതിബന്ധം വിഛേദിച്ച് യുവതി. ബീഹാറിലെ ബെട്ടിയ ഗ്രാമത്തിലാണ് നാട്ടുകാരുടെ കണ്ണുവെട്ടിച്ച് കാമുകനെ കാണുന്നതിന് യുവതി പ്രദേശത്തെയാകമാനം വൈദ്യുതി വിഛേദിച്ചത്. ഇരുവരെയും ഗ്രാമവാസികൾ പിടികൂടി. തുടർന്ന് യുവാവിനെ നാട്ടുകാർ മർദ്ദിക്കുകയും ചെയ്തു. ബെൽറ്റ് കൊണ്ടുള്ള മർദ്ദനത്തിൽ നിന്ന് […]
മുഖം സ്‌കാന്‍ചെയ്ത് സാധനങ്ങള്‍ വാങ്ങാം, പുതിയ ടെക്നോളജിയുമായി ഈ ഗൾഫ് രാജ്യം
അബൂദബി: മുഖം സ്‌കാന്‍ ചെയ്ത് സാധനങ്ങള്‍ വാങ്ങണമെങ്കിൽ ഇനി അബുദാബിയിലേക്ക് പോരൂ. ആശ്ചര്യം ഉളവാക്കുന്ന നവ്യാനുഭവത്തിനാണ് അബൂദബിയില്‍ വേദിയൊരുങ്ങുന്നത്. നിര്‍മിതബുദ്ധി സാങ്കേതിക വിദ്യയുമായും ക്ലൗഡ് സംവിധാനവുമായും സംഗമിപ്പിച്ച് ആസ്ട്രാ ടെക് എന്ന കമ്പനിയാണ്മുഖം സ്കാൻ ചെയ്ത് സാധനങ്ങൾ വാങ്ങാനാകുന്ന സംവിധാനം ഒരുക്കിയിരുക്കുന്നത്. […]