‘ഒറ്റമരം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ബിനോയ് വേളൂര്‍ സംവിധാനം ചെയ്യുന്ന ‘ഒറ്റമരം’ എന്ന സിനിമയുടെ ആദ്യ പോസ്റ്റര്‍, പ്രശസ്ത സംവിധായകന്‍ ജോഷി മാത്യു റിലീസ് ചെയ്തു. സൂര്യ ഇവന്റ് ടീമിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ഒക്ടോബര്‍ 16ന് കോട്ടയം ചില്‍ഡ്രന്‍സ് ലൈബ്രറിയുടെ രാഗം ഓഡിറ്റോറിയത്തില്‍ വൈകിട്ട് അഞ്ചിനു […]

കാത്തിരിക്കാന്‍ കാരണമുള്ള സിനിമ, ജോജുവിന്റെ പുലിമുടിയിലെ പുതിയ ഗാനം പുറത്തിറങ്ങി

ജോജുവിനെ നായകനാക്കി എ.കെ. സാജന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ചിത്രമാണ് പുലിമട. തമിഴ് നടി ഐശ്വര്യ രാജേഷ് നായികയായെത്തുന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഒക്ടോബര്‍ 26നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തും . ഇപ്പോഴിതാ സിനിമയിലെ പുതിയ ഗാനം പുറത്തു വന്നിരിക്കുകയാണ്. […]

ഇന്ന് സിനിമക്ക് പോയാലോ; 99 രൂപക്ക്

ദേശീയ സിനിമാ ദിനമായ ഇന്ന് പ്രേക്ഷകര്‍ക്ക് 99 രൂപയ്ക്ക് ചിത്രം കാണാം. മള്‍ട്ടി പ്ലെക്‌സ് ആസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് പ്രത്യേക ഓഫറുമായി എത്തിയിരിക്കുന്നത്. രാജ്യത്തൊട്ടാകെയുള്ള നാലായിരത്തിലേറെ സ്‌ക്രീനുകളില്‍ ഈ ഓഫര്‍ ലഭ്യമാകുന്നത്. കേരളത്തിലും ഈ ഓഫര്‍ ലഭ്യമാണ്. ഒക്ടോബര്‍ 13-ന് ഏത് […]

ജിയോ മാമി മേളയുടെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ‘തടവ്’; സംവിധാനം ഫാസിൽ റസാഖ്

എഫ് ആർ പ്രൊഡക്ഷൻസിന്റെയും ബഞ്ച് ഓഫ് കോക്കനട്ട്സിന്റെയും ബാനറിൽ ഫാസിൽ റസാഖ്, പ്രമോദ് ദേവ് എന്നിവർ നിർമ്മിച്ച് ഫാസിൽ റസാഖ് എഴുതി സംവിധാനം ചെയ്ത ‘തടവ്’ (The Sentence) എന്ന ചിത്രം ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിലേക്ക് […]

സിദ്ധാര്‍ഥ് നായകനാകുന്ന ‘ചിറ്റാ’ സെപ്റ്റംബര്‍ 28ന് തീയറ്ററുകളിലേക്ക്

തമിഴ് നടന്‍ സിദ്ധാര്‍ഥ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ചിറ്റാ’. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബര്‍ 28ന് തിയേറ്ററുകളിലെത്തും. കഴിഞ്ഞ ദിവസം പുറത്തുവിട്ട് ടീസറിന് ഒപ്പമാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് തീയതി പങ്കുവച്ചത്. ചിത്രത്തിന്റെ മലയാളം ടീസര്‍ നടന്‍ ദുല്‍ക്കര്‍ […]

ഹണി റോസ് ചിത്രം റേച്ചലിന്റെ ചിത്രീകരണം ആരംഭിച്ചു

ഹണി റോസ് ചിത്രം റേച്ചലിന്റെ ചിത്രീകരണം ആരംഭിച്ചു. ഇറച്ചിവെട്ടുകാരിയുടെ വേഷത്തിലാണ് ഹണി റോസ് ചിത്രത്തിലെത്തുന്നത്.പാലക്കാട് പല്ലാവൂരിലാണ് ചിത്രീകരണം. ഇറച്ചിവെട്ടിക്കൊണ്ടിരിക്കുന്ന ഹണി റോസിന്റെ ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്ററായി പുറത്തുവിട്ടിരുന്നു. വലിയ സ്വീകാര്യതയാണ് പോസ്റ്ററിന് ലഭിച്ചത്. റേച്ചല്‍ ഒരു ത്രില്ലര്‍ ചിത്രമായിരിക്കുമെന്നാണ് സൂചന. […]

‘ലിയോ’യ്ക്കൊപ്പം ഏറ്റുമുട്ടാന്‍ വിക്രമിന്റെ ‘ധ്രുവനച്ചത്തിരം’

തമിഴ് സിനിമ ലോകം ഏറെ പ്രതീക്ഷയോടെ വര്‍ഷങ്ങളായി കാത്തിരിക്കുന്ന ചിത്രമാണ് ‘ധ്രുവനച്ചത്തിരം’. വിക്രമിനെ നായകനാക്കി ഗൗതം മേനോന്‍ ഒരുക്കിയ സ്‌പൈ ത്രില്ലര്‍ റിലീസിന് ഒരുങ്ങുന്നു. ചിത്രം ദസറ വാരാന്ത്യത്തില്‍ റിലീസ് ചെയ്യുമെന്നും വിജയുടെ ‘ലിയോ’ എന്ന് സിനിമയുമായി ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടുമെന്നും […]

‘ജയിലര്‍’ സിനിമയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി,യു/എ സര്‍ട്ടിഫിക്കേറ്റ് റദ്ദാക്കണമെന്ന് ആവശ്യം

രജനികാന്ത് നായകനായി എത്തിയ ‘ജയിലര്‍’ സിനിമയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ യു/എ സര്‍ട്ടിഫിക്കറ്റ് മാറ്റണം എന്നതാണ് ആവശ്യം. അമേരിക്കയിലും യുകെയിലും സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചതെന്നും അഭിഭാഷകനായ എം എല്‍ രവി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ജയിലറില്‍ […]

അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു; ‘ഒരു ജാതി ജാതകം’ ചിത്രീകരണം തുടങ്ങി

ശ്രീനിവാസനേയും മകന്‍ വിനീത് ശ്രീനിവാസനേയും കേന്ദ്രകഥാപാത്രമാക്കി എം. മോഹനന്‍ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി ജാതകം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി . കൊച്ചിയിലും കണ്ണൂരിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും. അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന് ശേഷം ശ്രീനിവാസനും, വിനീത് […]

‘ബറോസ്’ പ്രീ വിഷ്വലൈസേഷന്‍ വീഡിയോ പുറത്തുവിട്ട് ആക്ഷന്‍ ഡയറക്ടര്‍

മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. ഇപ്പോഴിതാ പ്രശസ്ത ആക്ഷന്‍ ഡയറക്ടര്‍ ജയ് ജെ ജക്രിത് പുറത്തുവിട്ട ഒരു വീഡിയോ സിനിമാപ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. ബറോസിനുവേണ്ടി ചെയ്ത ഒരു പ്രീ വിഷ്വലൈസേഷന്‍ ആണിതെന്ന് […]

error: Content is protected !!
Verified by MonsterInsights