ജിയോ മാമി മേളയുടെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ‘തടവ്’; സംവിധാനം ഫാസിൽ റസാഖ്

എഫ് ആർ പ്രൊഡക്ഷൻസിന്റെയും ബഞ്ച് ഓഫ് കോക്കനട്ട്സിന്റെയും ബാനറിൽ ഫാസിൽ റസാഖ്, പ്രമോദ് ദേവ് എന്നിവർ നിർമ്മിച്ച് ഫാസിൽ റസാഖ് എഴുതി സംവിധാനം ചെയ്ത ‘തടവ്’ (The Sentence) എന്ന ചിത്രം ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിലേക്ക് […]

വമിഖയുടെ മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഗോദയിലെ ‘ആരോ നെഞ്ചിൽ’ പാട്ട് കേൾക്കുമ്പോൾ ചിലരുടെയെങ്കിലും മനസ്സിൽ വമിഖ ഗബ്ബി ഉൾപ്പെടുന്ന ഗാനരംഗം വരും. ചുരുക്കം ചില മലയാള സിനിമകളിലെ നടി അഭിനയിച്ചിട്ടുള്ളൂ.താരത്തിന്റെ ആദ്യമലയാള ചിത്രമായിരുന്നു ഗോദ.പൃഥ്വിരാജ് നായകനായ ‘നയൻ’എന്ന ചിത്രത്തിലും നടിയെ കണ്ടിരുന്നു. ഇപ്പോഴിതാ വമിഖയുടെ മേക്കോവർ ചിത്രങ്ങളാണ് […]

‘ലിയോ’യ്ക്കൊപ്പം ഏറ്റുമുട്ടാന്‍ വിക്രമിന്റെ ‘ധ്രുവനച്ചത്തിരം’

തമിഴ് സിനിമ ലോകം ഏറെ പ്രതീക്ഷയോടെ വര്‍ഷങ്ങളായി കാത്തിരിക്കുന്ന ചിത്രമാണ് ‘ധ്രുവനച്ചത്തിരം’. വിക്രമിനെ നായകനാക്കി ഗൗതം മേനോന്‍ ഒരുക്കിയ സ്‌പൈ ത്രില്ലര്‍ റിലീസിന് ഒരുങ്ങുന്നു. ചിത്രം ദസറ വാരാന്ത്യത്തില്‍ റിലീസ് ചെയ്യുമെന്നും വിജയുടെ ‘ലിയോ’ എന്ന് സിനിമയുമായി ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടുമെന്നും […]

ടൊവിനോ നായകനാവുന്ന ‘ഐഡന്റിറ്റി’യില്‍ നായികയായി തൃഷ

ടൊവിനോ നായകനാവുന്ന ഐഡന്റിറ്റിയില്‍ നായികയായി തൃഷ. ചിത്രത്തില്‍ തൃഷ ലീഡ് റോള്‍ ചെയ്യുന്നു എന്ന പോസ്റ്റര്‍ നടന്‍ ടൊവിനോ തന്നെയാണ് പങ്കിട്ടത്. ഇരട്ട സംവിധായകരായ അഖില്‍ പോള്‍- അനസ് ഖാന്‍ എന്നിവരുടെ രണ്ടാമത്തെ ചിത്രമാണ് ഇത്. ചിത്രത്തില്‍ മറ്റൊരു നായിക മഡോണ […]

error: Content is protected !!
Verified by MonsterInsights