‘ഒറ്റമരം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ബിനോയ് വേളൂര്‍ സംവിധാനം ചെയ്യുന്ന ‘ഒറ്റമരം’ എന്ന സിനിമയുടെ ആദ്യ പോസ്റ്റര്‍, പ്രശസ്ത സംവിധായകന്‍ ജോഷി മാത്യു റിലീസ് ചെയ്തു. സൂര്യ ഇവന്റ് ടീമിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ഒക്ടോബര്‍ 16ന് കോട്ടയം ചില്‍ഡ്രന്‍സ് ലൈബ്രറിയുടെ രാഗം ഓഡിറ്റോറിയത്തില്‍ വൈകിട്ട് അഞ്ചിനു […]

ഇന്ന് സിനിമക്ക് പോയാലോ; 99 രൂപക്ക്

ദേശീയ സിനിമാ ദിനമായ ഇന്ന് പ്രേക്ഷകര്‍ക്ക് 99 രൂപയ്ക്ക് ചിത്രം കാണാം. മള്‍ട്ടി പ്ലെക്‌സ് ആസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് പ്രത്യേക ഓഫറുമായി എത്തിയിരിക്കുന്നത്. രാജ്യത്തൊട്ടാകെയുള്ള നാലായിരത്തിലേറെ സ്‌ക്രീനുകളില്‍ ഈ ഓഫര്‍ ലഭ്യമാകുന്നത്. കേരളത്തിലും ഈ ഓഫര്‍ ലഭ്യമാണ്. ഒക്ടോബര്‍ 13-ന് ഏത് […]

ജിയോ മാമി മേളയുടെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ‘തടവ്’; സംവിധാനം ഫാസിൽ റസാഖ്

എഫ് ആർ പ്രൊഡക്ഷൻസിന്റെയും ബഞ്ച് ഓഫ് കോക്കനട്ട്സിന്റെയും ബാനറിൽ ഫാസിൽ റസാഖ്, പ്രമോദ് ദേവ് എന്നിവർ നിർമ്മിച്ച് ഫാസിൽ റസാഖ് എഴുതി സംവിധാനം ചെയ്ത ‘തടവ്’ (The Sentence) എന്ന ചിത്രം ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിലേക്ക് […]

ഹണി റോസ് ചിത്രം റേച്ചലിന്റെ ചിത്രീകരണം ആരംഭിച്ചു

ഹണി റോസ് ചിത്രം റേച്ചലിന്റെ ചിത്രീകരണം ആരംഭിച്ചു. ഇറച്ചിവെട്ടുകാരിയുടെ വേഷത്തിലാണ് ഹണി റോസ് ചിത്രത്തിലെത്തുന്നത്.പാലക്കാട് പല്ലാവൂരിലാണ് ചിത്രീകരണം. ഇറച്ചിവെട്ടിക്കൊണ്ടിരിക്കുന്ന ഹണി റോസിന്റെ ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്ററായി പുറത്തുവിട്ടിരുന്നു. വലിയ സ്വീകാര്യതയാണ് പോസ്റ്ററിന് ലഭിച്ചത്. റേച്ചല്‍ ഒരു ത്രില്ലര്‍ ചിത്രമായിരിക്കുമെന്നാണ് സൂചന. […]

ലിയോയില്‍ ഗൗതം മേനോന്‍ പൊലീസ്; ഫോട്ടോ ലീക്കായി

ലോകേഷ് കനകരാജിന്റെ നായകനായി വിജയ്യെത്തുന്ന ചിത്രമാണ് ലിയോ. ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്.വിജയ് മാത്രമല്ല ഒട്ടേറെ വമ്പന്‍ താരങ്ങള്‍ ലിയോയിലുണ്ട്. ഒക്ടോബര്‍ 19നാണ് ലിയോയുടെ റിലീസ്. ലിയോയിലെ പ്രധാനപ്പെട്ട ഒരു താരത്തിന്റെ കഥാപാത്രം എന്തെന്ന് വ്യക്തമായിരിക്കുകയാണ് ഇപ്പോള്‍. […]

‘കണ്ണൂര്‍ സ്‌ക്വാഡ്’ റിലീസ് ഈ മാസം തന്നെ

സിനിമ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. ജോലികളെല്ലാം പൂര്‍ത്തിയാക്കി ഈ മാസം തന്നെ സിനിമ തിയറ്ററുകളില്‍ എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.സെപ്റ്റംബര്‍ 28 നാണ് റിലീസ് എന്നാണ് കേള്‍ക്കുന്നത്.മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 7ന് ടീസര്‍ പുറത്തു വരുമെന്നും […]

‘ലിയോ’യ്ക്കൊപ്പം ഏറ്റുമുട്ടാന്‍ വിക്രമിന്റെ ‘ധ്രുവനച്ചത്തിരം’

തമിഴ് സിനിമ ലോകം ഏറെ പ്രതീക്ഷയോടെ വര്‍ഷങ്ങളായി കാത്തിരിക്കുന്ന ചിത്രമാണ് ‘ധ്രുവനച്ചത്തിരം’. വിക്രമിനെ നായകനാക്കി ഗൗതം മേനോന്‍ ഒരുക്കിയ സ്‌പൈ ത്രില്ലര്‍ റിലീസിന് ഒരുങ്ങുന്നു. ചിത്രം ദസറ വാരാന്ത്യത്തില്‍ റിലീസ് ചെയ്യുമെന്നും വിജയുടെ ‘ലിയോ’ എന്ന് സിനിമയുമായി ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടുമെന്നും […]

‘ജയിലര്‍’ സിനിമയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി,യു/എ സര്‍ട്ടിഫിക്കേറ്റ് റദ്ദാക്കണമെന്ന് ആവശ്യം

രജനികാന്ത് നായകനായി എത്തിയ ‘ജയിലര്‍’ സിനിമയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ യു/എ സര്‍ട്ടിഫിക്കറ്റ് മാറ്റണം എന്നതാണ് ആവശ്യം. അമേരിക്കയിലും യുകെയിലും സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചതെന്നും അഭിഭാഷകനായ എം എല്‍ രവി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ജയിലറില്‍ […]

അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു; ‘ഒരു ജാതി ജാതകം’ ചിത്രീകരണം തുടങ്ങി

ശ്രീനിവാസനേയും മകന്‍ വിനീത് ശ്രീനിവാസനേയും കേന്ദ്രകഥാപാത്രമാക്കി എം. മോഹനന്‍ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി ജാതകം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി . കൊച്ചിയിലും കണ്ണൂരിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും. അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന് ശേഷം ശ്രീനിവാസനും, വിനീത് […]

ടൊവിനോ നായകനാവുന്ന ‘ഐഡന്റിറ്റി’യില്‍ നായികയായി തൃഷ

ടൊവിനോ നായകനാവുന്ന ഐഡന്റിറ്റിയില്‍ നായികയായി തൃഷ. ചിത്രത്തില്‍ തൃഷ ലീഡ് റോള്‍ ചെയ്യുന്നു എന്ന പോസ്റ്റര്‍ നടന്‍ ടൊവിനോ തന്നെയാണ് പങ്കിട്ടത്. ഇരട്ട സംവിധായകരായ അഖില്‍ പോള്‍- അനസ് ഖാന്‍ എന്നിവരുടെ രണ്ടാമത്തെ ചിത്രമാണ് ഇത്. ചിത്രത്തില്‍ മറ്റൊരു നായിക മഡോണ […]

error: Content is protected !!
Verified by MonsterInsights