ജാനകി ജാനേ, അനുരാഗം, പോർ തൊഴിൽ ജൂലൈയിൽ ഒടിടി സൂപ്പർ ചിത്രങ്ങൾ

ജൂലൈ മാസത്തിൽ സിനിമാ ആസ്വാദകരുടെ മനസ്സ് നിറച്ച് ഒരു പിടി മികച്ച ചിത്രങ്ങൾ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. നവ്യാനായർ- സൈജു കുറുപ്പ് ചിത്രമായ ജാനകി ജാനേ, മാത്യു- നസ്ലിൻ കൂട്ടുക്കെട്ടിലെത്തിയ നെയ്മർ, അനുരാഗം തുടങ്ങി ഒരുകൂട്ടം സിനിമകളാണ് ജൂലൈയിൽ പുറത്തിറങ്ങുന്നത്. ഇതിൽ […]

സിനിമ കാണാൻ സ്ത്രീ വേഷത്തിൽ സംവിധായകൻ രാജസേനൻ

കൊച്ചി: തൻ്റെ പുതിയ സിനിമയുടെ പ്രമോഷന് വേറിട്ട വഴി തേടി സംവിധായകൻ രാജസേനൻ. രാജസേനൻ സംവിധാനം ചെയ്ത ഞാനും പിന്നെ ഞാനും എന്ന ചിത്രത്തിൻ്റെ പ്രമോഷന് വേണ്ടിയാണ് രാജസേനൻ ഇടപ്പള്ളി വനിതാ തീയേറ്ററിലെത്തിയത്. ഏഴ് വർഷങ്ങൾക്ക് ശേഷം രാജസേനൻ സംവിധാനം ചെയ്യുന്ന […]

‘കിഷ്‌കിന്ധാകാണ്ഡ’ത്തിന് തുടക്കം; ആസിഫ് അലി, അപര്‍ണ ബാലമുരളി, വിജയരാഘവന്‍ പ്രധാനവേഷങ്ങളില്‍

ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ‘കിഷ്‌കിന്ധാകാണ്ഡ’ത്തിന്റെ പൂജ ജൂലൈ ഒന്നിന് ഒറ്റപ്പാലത്തെ ഒളപ്പമണ്ണ മനയില്‍വെച്ച് നടന്നു. ജോയല്‍ ജോ ജോര്‍ജ്ജ് തടത്തില്‍ ചിത്രത്തിന്റെ സ്വിച്ചോണ്‍ നിര്‍വഹിച്ചു. അതിശയനിലൂടെയും ആനന്ദഭൈരവിയിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരനായ ദേവ് രാമുവാണ് ആദ്യ ക്ലാപ്പ് അടിച്ചത്. പ്രമോദ് പപ്പന്‍ […]

ആദ്യമായി ഹൃത്വിക്കും ദീപികയും,സിദ്ധാര്‍ത്ഥ് ആനന്ദിന്റെ ‘ഫൈറ്റര്‍’

സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘ഫൈറ്റര്‍’ എന്ന ചിത്രത്തിലൂടെയാണ് ഹൃത്വിക്കും ദീപികയും ആദ്യമായി ഒന്നിക്കുന്നത്. സിനിമയില്‍ നിന്നുള്ള ഹൃത്വികിന്റെ ടീസര്‍ ഫോട്ടോ ദീപിക പങ്കുവെച്ചു. 2024 ജനുവരി 25ന് സിനിമ റിലീസ് ചെയ്യും. View this post on Instagram A […]

സ്ത്രീകളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ വനിതാ ജീവനക്കാർ ഒപ്പം വേണം, നിർദേശം ദേശീയ മെഡിക്കൽ കമ്മീഷൻ കരടിൽ

തിരുവനന്തപുരം: സ്ത്രീകളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ വനിതാ ജീവനക്കാരുടെ സാമീപ്യം വേണമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ കരട് വ്യവസ്ഥയിൽ നിർദേശം. ഇതിനായി മതിയായ ജീവനക്കാരെ നിയമിക്കണമെന്നും നിർദേശം. രാജ്യത്ത് പുതിയതായി തുടങ്ങുന്ന എല്ലാ മെഡിക്കൽ കോളജുകളിലും പോസ്റ്റ്മോർട്ടം അനുവദിക്കണമെന്നും നിർദേശമുണ്ട്. പോസ്റ്റ് […]

മോഹന്‍ലാലിന്റെ നായികയായി ശോഭന; ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം വരുന്നു !

മലയാളത്തിലെ ഹിറ്റ് ജോഡികളായ മോഹന്‍ലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും ശോഭനയും നായികാ നായകന്‍മാരായി എത്തുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകും. മോഹന്‍ലാലിന്റെ 356-ാം ചിത്രമായിരിക്കും ഇത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ […]

error: Content is protected !!
Verified by MonsterInsights