മലയാള സിനിമയുടെ പ്രീയ നടന്‍ മുകേഷിന്റെ 300-ാം ചിത്രമായ ഫിലിപ്പ്‌സിന്റെ ടീസര്‍ പുറത്തുവന്നു. സൂപ്പര്‍ ഹിറ്റ് ചിത്രമായ ഹെലന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ആല്‍ഫ്രഡ് കുര്യന്‍ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം നവംബറില്‍ തിയേറ്ററുകളില്‍ എത്തും. നടന്‍ ഇന്നസെന്റ് അവസാനമായി […]