ഹണി റോസ് ചിത്രം റേച്ചലിന്റെ ചിത്രീകരണം ആരംഭിച്ചു. ഇറച്ചിവെട്ടുകാരിയുടെ വേഷത്തിലാണ് ഹണി റോസ് ചിത്രത്തിലെത്തുന്നത്.പാലക്കാട് പല്ലാവൂരിലാണ് ചിത്രീകരണം. ഇറച്ചിവെട്ടിക്കൊണ്ടിരിക്കുന്ന ഹണി റോസിന്റെ ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്ററായി പുറത്തുവിട്ടിരുന്നു. വലിയ സ്വീകാര്യതയാണ് പോസ്റ്ററിന് ലഭിച്ചത്. റേച്ചല്‍ ഒരു ത്രില്ലര്‍ ചിത്രമായിരിക്കുമെന്നാണ് സൂചന. […]