ദേശീയ സിനിമാ ദിനമായ ഒക്ടോബര്‍ 13 ന് 99 രൂപയ്ക്ക് ചിത്രം കാണാനുള്ള അവസരമൊരുങ്ങുന്നു. മള്‍ട്ടി പ്ലെക്സ് ആസോസിയേഷന് ഓഫ് ഇന്ത്യയാണ് പ്രത്യേക ഓഫറുമായി എത്തിയിരിക്കുന്നത്. രാജ്യത്തൊട്ടാകെയുള്ള നാലായിരത്തിലേറെ സ്ക്രീനുകളില്‍ ഈ ഓഫര്‍ ലഭ്യമാകും. ഒക്ടോബര്‍ 13-ന് ഏത് സമയത്തും ഓഫര്‍ […]