സിനിമ-സീരിയല്‍ താരം അപര്‍ണ നായരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

സിനിമ – സീരിയല്‍ താരം അപര്‍ണ നായരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരമന തളിയലെ വീട്ടിലാണ് അപര്‍ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പിആര്‍എസ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് ഇവരെ മരിച്ചനിലയില്‍ […]

നവ്യയുടെ പുത്തന്‍ ചിത്രങ്ങള്‍ കാണാം

അഭിനേത്രി മാത്രമല്ല നല്ലൊരു നര്‍ത്തകി കൂടിയാണ് നവ്യ നായര്‍. വീണ്ടും സിനിമയില്‍ സജീവമായ നടിയെ ടെലിവിഷന്‍ പരിപാടികളിലും കാണാറുണ്ട്. നടിയുടെ പുതിയ ലുക്ക് മഴവില്‍ മനോരമയിലെ ഒരു പരിപാടിക്ക് വേണ്ടിയാണ്. ‘കാറ്റ് നിങ്ങളുടെ മുഖത്ത് ചുംബിക്കട്ടെ’,-എന്ന് എഴുതിക്കൊണ്ടാണ് നവ്യ തന്റെ ചിത്രങ്ങള്‍ […]

error: Content is protected !!
Verified by MonsterInsights