അഭിനേത്രി മാത്രമല്ല നല്ലൊരു നര്‍ത്തകി കൂടിയാണ് നവ്യ നായര്‍. വീണ്ടും സിനിമയില്‍ സജീവമായ നടിയെ ടെലിവിഷന്‍ പരിപാടികളിലും കാണാറുണ്ട്. നടിയുടെ പുതിയ ലുക്ക് മഴവില്‍ മനോരമയിലെ ഒരു പരിപാടിക്ക് വേണ്ടിയാണ്. ‘കാറ്റ് നിങ്ങളുടെ മുഖത്ത് ചുംബിക്കട്ടെ’,-എന്ന് എഴുതിക്കൊണ്ടാണ് നവ്യ തന്റെ ചിത്രങ്ങള്‍ […]