ഉയിരിന്റെയും ഉലകത്തിന്റെയും മുഖം വെളിപ്പെടുത്തി നയന്‍താരയും വിഘ്നേശ് ശിവനും. ഇരുവരുടെയും ഒന്നാംപിറന്നാള്‍ ആഘോഷത്തിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. മക്കള്‍ക്കൊപ്പമുള്ള ചിത്രംസഹിതമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.മക്കള്‍ പിറന്നശേഷം നയന്‍താരയുടെയും വിഘ്നേശിന്റെയും ലോകം അവരാണ്. മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും ഇരുവരും നിരന്തരം പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ഇന്‍സ്റ്റഗ്രാമിലേക്കുള്ള […]