കേരളം നേരിട്ട മഹാപ്രളയത്തെ ആസ്പദമാക്കിയൊരുക്കിയ 2018 എന്ന സിനിമ മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായ ചിത്രത്തില്‍ സഹകഥാകൃത്താണ് യുവ നോവലിസ്റ്റായ അഖില്‍ പി ധര്‍മ്മജന്‍. മലയാളസിനിമയില്‍ കാലെടുത്തുവെച്ച അഖിലിന്റെ ഏറ്റവും ജനപ്രിയമായ നോവലാണ് റാം കെയര്‍ ഓഫ് ആനന്ദി. […]