എമര്‍ജന്‍സി അലേര്‍ട്ട് സംവിധാനം പരീക്ഷിച്ച് സര്‍ക്കാര്‍. മൊബൈല്‍ ഫോണുകളിലേക്ക് ഫ്‌ളാഷ് സന്ദേശം അയച്ചാണ് അലേര്‍ട്ട് സംവിധാനം പരീക്ഷിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദിവസങ്ങളായി ഈ പരീക്ഷണം നടക്കുന്നുണ്ട്. ഈ സന്ദേശം ലഭിച്ച ഉപഭോക്താക്കളുടെ ഫോണില്‍ ഉച്ചത്തിലുള്ള ബീപ്പ് ശബ്ദം കേള്‍ക്കുകയും Emergency […]