ഓഡിയോ – വീഡിയോ കോളുകള്‍ ഇനി എക്‌സിലും ലഭ്യമാവും; ഓള്‍ ഇന്‍ ഓള്‍ ആപ്പായി മാറ്റുമെന്ന് മസ്‌ക്

ഓള്‍ ഇന്‍ ഓള്‍ ആപ്പായി എക്‌സിനെ മാറ്റിയെടുക്കുകയാണ് മസ്‌കിന്റെ ലക്ഷ്യം. ട്വിറ്ററിനെ എക്സ് എന്ന് പുനര്‍നാമകരണം ചെയ്തതിന് ശേഷം, മെസേജിംഗ്, സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് മുതല്‍ പിയര്‍-ടു-പിയര്‍ പേയ്മെന്റുകള്‍ വരെയുള്ള നിരവധി സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് പ്ലാറ്റ്ഫോമിനെ സൂപ്പര്‍-ആപ്പാക്കി മാറ്റുമെന്ന് മസ്‌ക് സൂചന […]

വാര്‍ത്തകള്‍ തയ്യാറാക്കുന്നതിനായി എഐ ഉപയോഗിക്കരുത്; നിര്‍ദേശവുമായി അസോസിയേറ്റഡ് പ്രസ്

വാര്‍ത്തകള്‍ തയ്യാറാക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് നിര്‍മ്മിതമായ ചിത്രങ്ങളും ഉള്ളടക്കങ്ങളും ഉപയോഗിക്കരുതെന്ന നിര്‍ദേശവുമായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്. കഴിഞ്ഞ ദിവസം എഐ ഉപയോഗിക്കുന്നത് സംബന്ധിച്ച് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇതെക്കുറിച്ച് പറയുന്നത്. ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ സ്റ്റൈല്‍ബുക്കിലും മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളിലും എപി ഉള്‍പ്പെടുത്തിയിട്ടുണ്ട്. […]

error: Content is protected !!
Verified by MonsterInsights