മധ്യപ്രദേശ് ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ എനിഗ്മ ഓട്ടോമൊബൈൽസ് പുതിയ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കി. ആംബിയർ N8 എന്നു പേരുള്ള ഈ സ്കൂട്ടറിന് ഒറ്റ ചാർജിൽ 200 കിലോമീറ്റർ റേഞ്ചും ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് നാല് മണിക്കൂറിനുള്ളിൽ പൂർണ്ണമായി ചാര്‍ജ്ജ് ചെയ്യാമെന്നും […]